ദേശമംഗലത്ത് അപകടം; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

ദേശമംഗലം: തലശ്ശേരി എം.എസ്.എ. ബനാത്ത് യത്തീംഖാന റോഡിന് സമീപം തലശ്ശേരി സ്കൂളിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കാർ ഇടിച്ച് പൂർണ്ണമായും തകർന്നു.


വ്യാഴാഴ്ച രാത്രി 11.45 നാണ് അപകടം നടന്നത്. ചെറുതുരുത്തിയിൽ നിന്ന് കുന്നംകുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല.ചെറുതുരുത്തി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഹനം സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു.

 ചെറുതുരുത്തി പയംകുളം തോണിക്കടവ് വീട്ടിൽ അബൂബക്കറിന്റെ മകൻ ശിഹാബുദ്ദീൻ ഓടിച്ചിരുന്ന ക്രെറ്റ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യത്തീംഖാന സ്ഥാപിച്ച ബോർഡും തകർന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !