പാലോട് വനത്തിനുള്ളിൽ മൃതദേഹം; കാട്ടാന ആക്രമണത്തിൽ മരിച്ചതായി സംശയം

തിരുവനന്തപുരം: പാലോട് വനത്തിനുള്ളിൽ മൃതദേഹം.


കാട്ടാന ആക്രമണത്തിൽ മരിച്ചതായി സംശയം. പാലോട് മങ്കയം അടിപ്പറമ്പ് വനത്തിലാണ് 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബാബുപ്പറമ്പ് അടി ഉള്ള ബന്ധു വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നിറങ്ങിയത്. എളുപ്പ വഴിയായതിനാൽ വനത്തിനുള്ളിലൂടെ നടന്നാണ് പോയത്. എന്നാൽ ദിവസങ്ങളായി ബാബുവിനെ കാണാനില്ലാത്തതിനെ തുടർന്നു ബന്ധുക്കൾ ഇന്ന് വനത്തിനുള്ളിൽ പരിശോധന നടത്തി. ദുർഗന്ധം വരുന്ന ഭാഗത്തേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ബാബുവിൻ്റെ വസ്ത്രങ്ങൾ കണ്ട സ്ഥലത്ത് ആനയുടെ കാൽപ്പാട് ഉണ്ട്. പോലീസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്ത് എത്തിയെങ്കിലും വനത്തിനുള്ളിലേക്ക് കയറാൻ കഴിയുന്ന സാഹചര്യമല്ല. കാട്ടുപോത്ത് കൂടുതലുള്ള പ്രദേശമാണ്. പാലോട് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അടിപ്പറമ്പ് എന്ന സ്ഥലത്തെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !