പൂവരണി സ്വയം ഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി

പാലാ :പൂവരണി സ്വയം ഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി .


തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.6.45 ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ നടന്നു.രണ്ടാംഉത്സവമായ ഇന്ന് രാവിലെ 4 നു നിർമ്മാല്യ ദർശനം .5 മുതൽ വിശേഷാൽ പൂജ .വഴിപാടുകൾ എന്നിവ നടന്നു.

8.30 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത് ..10.30 ഉത്സവബലി.12 ന് ഉത്സവബലി ദർശനം .,വൈകിട്ട് 5.30 ന് കാഴച ശ്രീബലി .6.30 ദീപാരാധന .ചുറ്റുവിളക്ക് .9.30 വിളക്കിനെഴുന്നള്ളത്ത് (കൊടിക്കീഴിൽ വിളക്ക്)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !