പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ച് തകർത്ത് സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ

പാറശാല: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ   പാറശ്ശാല അയിര വടുവൂർകോണം സ്വദേശി ബിനു (48 )പിടിയിൽ.

80യോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും വിരലടയാളവും, ശാസ്ത്രിയ തെളിവുകളുടെ തെളിവുകൾ പ്രതികളിലേക്ക് എത്തി.  ആറുമാസം മുൻപ് 2 തവണമോഷണ കേസിൽ ജയിലിൽ കിടന്ന പ്രതിയാണ് ബിനു.

ഓഫീസിലെ കോൺഫ്രൻസ് ഹാളിൻ്റെ വാതിൽ തകർത്തശേഷമാണ് ഓഫീസിനുള്ളിൽ കയറി അടിച്ചു തകർത്തത്  രേഖകളെല്ലാം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വാഹനം അടിച്ചു തകർത്ത നിലയിലും  സമീപത്തുനിന്നും ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയിലായിരുന്നു.  നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്യത്തിൽ   എസ്.ഐ,ദിപു എസ്.എസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !