അയർലണ്ട് മലയാളി അനീഷ് ശ്രീധരൻ മലയിൽകുന്നേൽ നിര്യാതനായി

അയർലണ്ട് മലയാളിയും കൗണ്ടി കിൽക്കെനി നിവാസിയുമായ  അനീഷ് ശ്രീധരൻ മലയിൽകുന്നേൽ  നിര്യാതനായി. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം.  38 വയസ്സുണ്ടായിരുന്ന  അനീഷ് ശ്രീധരൻ എറണാകുളം സ്വദേശിയാണ്. 

തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക്  മാറ്റിയിരിക്കുകയാണ്.  ഭാര്യ ജ്യോതി നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്. 

കൂടുതൽ വിവരങ്ങൾ 

അനീഷ് ശ്രീധരന്  വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം നിന്നത് മതിലിൽ ഇടിച്ച്, മരണം തേടിയെത്തിയത് അതിദാരുണമായി;  അപ്ഡേറ്റ്  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !