കൊല്ലപ്പള്ളി:കൊടുംപിടി, തെക്കയില്‍ പരേതനായ മത്തായി ഫിലിപ്പിന്റെ ഭാര്യ അച്ചാമ്മ ഫിലിപ്പ് (101 ) അന്തരിച്ചു.
സംസ്കാരം തിങ്കള്‍ (10.02.2025, ) ഉച്ചകഴിഞ്ഞ് 3.30-ന് കടനാട് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയിൽ പരേത പ്രവിത്താനം വെള്ളിയേപ്പള്ളില്‍ കുടുംബാംഗമാണ്.മക്കള്‍: കുട്ടിയമ്മ , ആനിയമ്മ (ഷാലോം കോണ്‍വെന്റ്, വടകര) മാത്തച്ചന് (തെക്കയില്‍ ജൂവലറി, പ്രവിത്താനം) മേരിമ്മ, ഷാജു മരുമക്കള്‍: തൊമ്മച്ചന് പുന്നപ്ലാക്കല്‍, (മൂന്നിലവ് ) സാലി (റ്റോപ്സി) (തട്ടാംപറമ്പില്‍, തീക്കോയി), ജോണി തോമസ് മണിമല, പ്രവിത്താനം (ദീപനാളം), ജോബി ഇളംപ്ലാശേരിയില്‍, (മൂന്നിലവ്). ഭൗതികശരീരം നാളെ (09-02-2025 ഞായറാഴ്ച ) വൈകിട്ട് 5 ന് വസതിയില്‍ കൊണ്ടുവരുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.