വിദ്യാർത്ഥിയെ സഹപാഠിയുടെ പിതാവ് മർദ്ദിച്ചു

കാഞ്ഞിരംകുളം: വിദ്യാർത്ഥിയെ സഹപാഠിയുടെ പിതാവ്  മർദ്ദിച്ചു. കാഞ്ഞിരംകുളത്ത് ഇക്കഴിഞ്ഞ ആറാം തിയതിയാണ് സംഭവം നടന്നത്.

കാഞ്ഞിരംകുളം പി.കെ.എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ലിജിനാണ് സഹപാഠിയുടെ പിതാവിന്റെ മർദ്ദനം ഏറ്റത്. ക്ലാസ്സ് ലീഡറായ ലിജിൻ ക്ലാസ്സിൽ ബഹളം വെച്ചവരുടെ പേര് ബോർഡിൽ എഴുതി.
അതിൽ ക്ഷുഭിതനായ പിതാവ് കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിൽ പരിക്കേറ്റ ലിജിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സഹപാഠിയുടെ പിതാവിനെതിരെ കാഞ്ഞിരംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !