കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച എൽ.എസ്. എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടന്നു;

എടപ്പാൾ: കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച എൽ.എസ്. എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ചു നടന്നു.

മാതൃകാ പരീക്ഷയുടെ ഉപജില്ലാതല ഉദ്ഘാടനം വെറൂർ എ.യു.പി. സ്കൂളിൽ കെ. പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.പി. മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു.
ഉപജില്ലാ സെക്രട്ടറി അശ്വതി.എസ് അധ്യക്ഷയായി.സുജ. എസ്,ഹിതാ ദാസ്,സിജോ, അതുൽ,അർജുൻ,ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷക്ക് കെ.വി പ്രഷീദ്, സി. എസ്. മനോജ്‌, ബിജു. പി. സൈമൺ, കെ. പ്രമോദ്, അബ്ദുൽ ഹക്കീം.കെ.എം,സിന്ധു.ഇ.ടി തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !