പാലക്കാട്: പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തൃത്താലകൊപ്പം ഭാഗത്ത് നിന്നും മുതുതല വെളിയാങ്കല്ല് വഴി ഗുരുവായൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തു നിന്നും മുളയൻകാവ്, വല്ലപ്പുഴ വഴി പാലക്കാട് ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
പാലക്കാട് ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്ത് നിന്നും കയിലിയാട്, മുളയൻകാവ്, വല്ലപ്പുഴ വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തു നിന്നും ചെറുതുരുത്തി, പള്ളം, കൂട്ടുപാത വഴി ഗുരുവായൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
ഗുരുവായൂർ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂറ്റനാട് ഭാഗത്തു നിന്നും തൃത്താല, വെള്ളിയാങ്കല്ല് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
പട്ടാമ്പി മെയിൻ റോഡിലൂടെ 09.02.2025 തിയ്യതി രാവിലെ 10 മണി മുതൽ രാത്രി 09.30 മണി വരെ യാതൊരു കാരണവശാലും വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുവദിക്കുന്നതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.