ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷനിലെ ശിവരാത്രി ആഘോഷത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുക്കും.
ഫെബ്രുവരി 26ന്റെ ആഘോഷത്തിനാണ് ഇരുവരും വേദി പങ്കിടുക. ഫെബ്രുവരി 26,27 തീയതികളിലാണ്.ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇക്കുറി ഫെബ്രവരി 26ന് അര്‍ധരാത്രി സദ് ഗുരു ജഗ്ഗിവാസുദേവ് അവിടെ എത്തുന്ന അതിഥികള്‍ക്ക് ശിവഭഗവാന്റെ മഹാമന്ത്രമായ ‘ഓം നമ:ശിവായ…’ എന്ന മന്ത്രം ചൊല്ലിക്കൊടുക്കും.
ഈ മന്ത്രം ഉരുവിടുന്നത് ജീവിതത്തില്‍ ക്ഷേമവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.