തോമസ് കല്ലംപള്ളി എക്സലൻസ് അവാർഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സിആർ ശ്രീകുമാറിന്

കാഞ്ഞിരപ്പള്ളി: മുൻ എം.എൽ.എ. തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള തോമസ് കല്ലംപള്ളി എക്സലൻസ് അവാർഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ആർ. ശ്രീകുമാറിന്.പരമ്പരാഗത പദ്ധതികളിൽ നിന്നും വഴിമാറി കാലഘട്ടത്തിന്റെ അനിവാര്യതയ്ക്കനുസൃതമായ വേറിട്ട പദ്ധതികൾ ആസൂത്രണം ചെയ്ത് മറ്റ് പഞ്ചായത്തുകൾക്ക് ഉത്തമ മാതൃകയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തെന്ന് ജൂറി കണ്ടെത്തി.

ഭരണഘടനാ സാക്ഷരതാ യജ്ഞം, മാതൃകാ നിയമസഭ, കാതൽ പ്രാതൽ പ്രഭാതഭക്ഷണ പദ്ധതി, കായിക പരിശീലനം എന്നിവ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധേയമായ കർമ്മപദ്ധതി കളാണ്.
നവീനവും കാലഘട്ടത്തിന് അനുയോജ്യവുമായ പ്രവർത്തനങ്ങളാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാറിനെ താലൂക്കിലെ മികച്ച പ്രസിഡന്റീനുള്ള അവാർഡിന് അർഹനാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !