മഹാകുംഭ് 2025 ഓം': മഹാ കുംഭമേളയില്‍ പങ്കെടുത്ത് ജയസൂര്യ,. ചിത്രങ്ങൾ പങ്ക് വെച്ച് നടൻ,

മഹാ കുംഭമേളയില്‍ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് നടൻ കുംഭമേളയ്ക്ക് എത്തിയത്. 'മഹാകുംഭ് 2025 ഓം' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്.

പ്രയാഗ് രാജില്‍ നിന്നുള്ള മറ്റു ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്. കഴി‍ഞ്ഞ ദിവസം നടി സംയുക്തയും കുംഭമേളയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. സംയുക്ത തന്നെയാണ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചതും.

നിരവധി ബോളിവുഡ് താരങ്ങളും കുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ബോളിവുഡ് നടൻ രാജ്കുമാർ റാവുവും ഭാര്യ പത്രലേഖയും കുംഭമേളയില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതേസമയം കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. റോജിൻ തോമസാണ് ചിത്രം സംവിധാനം  ചെയ്യുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !