റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭക്ഷ്യ വകുപ്പ്.

ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ എല്ലാ സാധനങ്ങളും തിരിച്ചെടുക്കുമെന്ന് ഭക്ഷമന്ത്രി ജി ആർ അനിൽ മുന്നറിയിപ്പ് നൽകി. പൊതുവിതരണത്തെ മുൻ നിർത്തിയുള്ള വിലപേശൽ സർക്കാർ അംഗീകരിക്കില്ല.

സമരം റേഷൻ മുടങ്ങിയാൽ അടുത്തമാസം പത്താം തീയതി വരെ റേഷൻ വാങ്ങാനുള്ള ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ധന,ഭക്ഷ്യ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ,തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാൻ ഇരിക്കുകയാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ.

വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !