കേരളത്തിൽ നിന്നും ആദ്യ മഹാ മണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട് ആനന്ദവനം സ്വാമിജി

പ്രയാഗ്‌രാജ് :കേരളത്തിൽ നിന്ന് ആദ്യ മഹാ മണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട് ആനന്ദവനം സ്വാമിജി.

കുംഭമേള പുരോഗമിക്കുന്ന പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം മഹാ മണ്ഡലേശ്വർ ആയി അഭിഷേകം ചെയ്തത്.

കേരളത്തിലെ ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച് വലിയ അഭിമാനം നൽകുന്ന ഒന്നാണ് ഇത്.സ്വാമി ആനന്ദവനം ഭാരതി എന്ന നാമത്തിൽ മഹാമണ്ഡലേശ്വരായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനി അറിയപ്പെടുക.

തൃശ്ശൂർ സ്വദേശിയായ ആനന്ദനവം സ്വാമിജി ജൂന അഖാഡയിലെ സാധുവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !