റവന്യൂ ഡിപ്പാർട്ട്മെൻറിലെ ജീവനക്കാർ ജനുവരി 22ന് പണിമുടക്കും

തിരുവനന്തപുരം: ജനുവരി 22ന്  റവന്യൂ ഡിപ്പാർട്ട്മെൻ്റിലെ ജീവനക്കാർ പണിമുടക്കും.

വിവിധ സർവീസ് സംഘടനകളും അധ്യാപക സർവീസ് സംഘടനാ സമരസമിതിയും പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന പണിമുടക്കിൽ കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും അടച്ചുകൊണ്ട് ജീവനക്കാർ പണിമുടക്കുമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.

പങ്കാളിത്തപെൻഷൻ അവസാനിപ്പിക്കുമെന്ന സർക്കാർ തീരുമാനം നടപ്പിലാക്കുക, കുടിശിക ക്ഷാമബത്ത ആരംഭിക്കുക, 12-ാം ശമ്പള പരിഷ്കരണം ആരംഭിക്കുക, മറവാക്കിയിരിക്കുന്ന ലീവ് സറണ്ടർ പണമായി നൽകുക, ആരോഗ്യ ഇൻഷുറൻസ് സർക്കാർ നടപ്പിലാക്കുക, 11-ാം ശമ്പളപരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കേന്ദ്രവും പ്രതിപക്ഷം നൽകുന്ന സംഘടനയുടെ സംയുക്ത കൗൺസിൽ.

കേരളത്തിലെ റവന്യു വകുപ്പിലെ ജീവനക്കാരും ദീർഘനാളായി ഇത്തരം ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിവരികയാണെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു. സിവിൽ സർവീസിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ള 22-ന് സൂചനാ പണിമുടക്ക് റവന്യു വകുപ്പിൽ ആകുമെന്ന് കേരള റവന്യു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി ശ്രീകുമാർ, സെക്രട്ടറി എം എം നജീം എന്നിവർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !