പാറശാല: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാം വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ പഞ്ചായത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ ബ്ലോക്ക് അങ്കണത്തിൽ സംഘടിപ്പിച്ചു.
ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എസ്.കെ.ബെൻഡാർവിൻ അധ്യക്ഷത വഹിച്ചു.
ആശയങ്ങൾ നേരിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുസ്മിത, ലോറൻസ്, എസ് ഐ ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൽവേദിസ ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്യദേവൻ, വിനിത കുമാരി,ജെ ജോജി,
ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ സതീഷ്, ആദർശ്, സുരേഷ്, ശാല, സോണിയ, ഷിനി, അനിഷ സന്തോഷ്, എം കുമാർ, ബി ഡി ഒ ചിത്ര കെ പി പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.