തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎ, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.
ശ്രീജിത്ത്, വിഷ്ണു വിജയ്, നിതിൻ, അഭിരാം, 15.18 ഗ്രാം എംഡിഎംഎ, 1.03 ഗ്രാം നൈട്രാസെപാം ഗുളികകൾ, 26 ഗ്രാം കഞ്ചാവ്, എന്നിവയുമായി ബന്ധപ്പെട്ടു. 2.77 ഗ്രാം എംഡിഎംഎ, 8 ഗ്രാം കഞ്ചാവ് എന്നിവയുമായി കിരൺലാൽ എന്നയാളെയും അരുവിപ്പുറത്ത് നിന്നും പിടികൂടി.
തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.