തിരുവനന്തപുരം;സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റി ഓഫീസ് തിരുവനന്തപുരം എസ് എം വി സ്കൂളിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വി.എച്ച്.എസ്.ഇ ഡി.ഡി.ഇ സിന്ധു കമ്മിറ്റി പ്രതിനിധികളായ എ.എ.ജാഫർ,എം.തമീമുദീൻ,എം.റഫീഖ്,എസ്.നിഹാസ്,എ.മുനീർ,അൻസർ.എൽ.വി,എൽ. വി എന്നിവർ സംബന്ധിച്ചു.സംസ്ഥാന സ്കൂൾ കലോത്സവം തലമുറകളെ ബന്ധിപ്പിക്കുന്ന കലാ സപര്യയാണെന്ന് എംഎൽ എ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാലങ്ങളിലെ പ്രതിഭകളാണ് ഇന്ന് കേരളത്തിന്റെ അഭിമാനായ നിലയിൽ ലോകം മുഴുവൻ അറിയപ്പെടുന്ന വെക്തികളായി മാറിയതെന്നും ഒ.എസ്.അംബിക അഭിപ്രായപ്പെട്ടു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.