കല്ലൂർ ശ്രീ താമറ്റൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച നടപ്പന്തൽ പ്രദക്ഷിണ വഴി സമർപ്പണം നടന്നു

മലപ്പുറം: കല്ലൂർ ശ്രീ താമറ്റൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച നടപ്പന്തൽ പ്രദക്ഷിണ വഴി തിരുമുറ്റത്തിൻ്റെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു നിർവ്വഹിച്ചു.

ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ഏരിയ ബേബി ശങ്കർ, അസി കമ്മീഷണർ പ്രമോദ്, എക്‌സിക്യുട്ടീവ് ഓഫീസർ, മനോജ് എമ്പ്രാന്തിരിട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, രജനി,  എന്നിവർ സന്നിഹിതരായി.

ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ സ്വാഗതമാശംസിച്ചു.

അന്തിമഹാകാളൻദേവസ്വം സംഘാടക സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മറ്റി ട്രഷറർ പ്രവീൺ നന്ദി രേഖപ്പെടുത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !