പെൻഷൻ പരിഷ്കരണ കുടിശിക ഗഡു ഉടൻ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സർവീസ് പെൻഷൻകാർക്കു നല്‍കാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി സർക്കാർ വൈകാതെ നല്‍കും.

താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നല്‍കാനായിരുന്നു സർക്കാർ തീരുമാനം. വൈകിയെങ്കിലും 3 ഗഡുക്കള്‍ നല്‍കി. ബാക്കിയുള്ള ഒരു ഗഡുവാണ് ഉടൻ നല്‍കുക.
ക്ഷേമപെൻഷൻകാർക്കു നല്‍കാനുള്ള 4 ഗഡു കുടിശികയില്‍ ഒരു ഗഡുവും വൈകാതെ നല്‍കും. ബാക്കിയുള്ളതില്‍ 2 ഗഡുക്കള്‍ ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം നല്‍കുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !