മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്,

മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്,

മുംബൈ: മഹാരാഷ്ട്രയില്‍ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.

മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ പ്രവർത്തിക്കുന്ന ആയുധ നി‍ർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സ് നിർമ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. ജില്ലാ കളക്ടറും പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. രാവിലെ പത്തരയോടെയാണ് സ്ഫോടനം നടന്നത്.
ഈ സമയത്ത് 12 ഓളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശക്തയില്‍ മേല്‍ക്കൂര തകർന്നുവീണു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !