ബോഡി ബിൽഡിംഗ്& ഫിറ്റ്നസ്: ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ പൊൻ തിളക്കമായി എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ,

എടപ്പാൾ : ബോഡി ബിൽഡിംഗ്& ഫിറ്റ്നസ് അസോസിയേഷൻ സ്പോർട്സ് കൗൺസിൽ മലപ്പുറവും ഫിറ്റ്നസ് ലാൻഡ് വണ്ടൂരും സംയുക്തമായി സംഘടിപ്പിച്ച മിസ്റ്റർ & മിസ്സ് മലപ്പുറം ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ പൊൻ തിളക്കമായി എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ

വുമൺ മോഡൽ ഫിസിക്ക് ഗോൾഡ് മെഡലും, മോഡൽ ഫിസിക്ക് ടൈറ്റിൽ വിന്നർ അനാമിക ഷാജി മിസ് മലപ്പുറം ആയി തെരഞ്ഞെടുത്തു. എറണാകുളം ഏടനാട് സ്വദേശിനി  ആണ് എടപ്പാൾ ശുകപുരം ഹോസ്പിറ്റലിൽ ഡയാലിസിസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.

സബ് ജൂനിയർ ബോഡി ബിൽഡിംഗ് 55കിലോ രണ്ടാം സ്ഥാനം നേടിയ തെരഞ്ഞെടുത്ത നടുവട്ടം മാട്ടുമ്മൽ വീട്ടിൽ ഇബ്രാഹിം ന്റെ. മകൻ മുഹമ്മദ് സാദിഖ് എന്നിവരെ ആദരിച്ചു.പ്ലസ് ടു വിദ്യാർത്ഥി ആണ്.

എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്ററിൽ നടന്ന പരിപാടിയിൽ. നവാസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മനോഹരൻ അധ്യക്ഷനായി  വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം.എ.നജീബ് ചടങ്ങ് ഉദ്ഘടനം ചെയ്തു. 

ബോഡി ബിൽഡിങ് മത്സരത്തിൽ വിജയികളെ എം എ നജീബ് മൊമോന്റോ നൽകി ആദരിച്ചു. പഞ്ചായത്തഗം ഇ.എസ്.സുകുമാരൻ, ഡോക്ടർ, അച്ചു, ശ്രീജിത്ത്‌, ഫിട്നെസ് ട്രൈനെർ രജീന്ദ്രൻ,മീനു  തുടങ്ങിയവർ  ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

തുടർന്ന് ഫിറ്റ്നസ് സെന്റർ ലെ വിദ്യാർത്ഥികൾ കലപരിപാടികൾ അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !