പാട്ടുപുരയില്‍ നിന്ന് ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും; തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ധനുമാസത്തിലെ തിരുവാതിരനാളില്‍ തുറന്ന പാര്‍വതി ദേവിയുടെ നട വ്യാഴാഴ്ച രാത്രി എട്ടിന് അടയ്ക്കും.

മഹാദേവന്റെ അത്താഴപൂജയ്ക്ക് മുന്‍പ് രാത്രി ഏഴിന് പാട്ടുപുരയില്‍ നിന്ന് ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി വിശ്വാസികളെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും. ശേഷം ആചാരപ്രകാരം നടയടയ്ക്കും.
അടുത്ത നടതുറപ്പ് മഹോത്സവം 2026 ജനുവരി രണ്ടുമുതല്‍ 13 വരെയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !