എടപ്പാൾ: വായനക്കാരുടെ മനസ്സ് അറിഞ്ഞ എഴുത്തുകാരനാണ് എം.ടി യെന്ന് വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.കെ അജിത് പറഞ്ഞു.
വള്ളത്തോൾ വിദ്യാപീഠത്തിൽ എം.ടി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കാലത്തേയും വായനയേയും കൂട്ടി യോജിപ്പിക്കാൻ എം.ടി യുടെ പ്രതിഭക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യോഗ ത്തിൽ പ്രിൻസിപ്പാൾ ഐവി അധ്യക്ഷത വഹിച്ചു. അഭിരാമി കെ. രഞ്ജിനി മേനോൻ, രഞ്ജി കൃഷ്ണ, കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചുഎം.ടി വായനക്കാരുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ'; എം.കെ അജിത്
0
വ്യാഴാഴ്ച, ജനുവരി 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.