തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്

തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. 

2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിലാണ് അദാലത്ത്.വായ്പാ, ചിട്ടി കുടിശികകാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകളോടെ അവരുടെ കുടിശികകൾ അടച്ചു തീർക്കുന്നതിന് അവസരം ഉണ്ടായിരിക്കും. 

2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിൽ രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞു 4 മണി വരെ ഹെഡ് ഓഫീസിലാണ് അദാലത്ത്. ബാങ്ക് ഭരണസമിതി അംഗങ്ങളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസുമായോ ഭരണ സമിതി അംഗങ്ങളുമായോ ബന്ധപ്പെടുക. ഫോ-04822281043

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !