ആലപ്പുഴ : അനശ്വര സാഹിത്യകാരൻ അന്തരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ മകള്‍ കെ.ജാനമ്മ (77) അന്തരിച്ചു. ആലപ്പുഴ മുല്ലയ്ക്കല് 'കാവേരി'യില്‍ പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം ചാത്തനാട് വൈദ്യുത ശ്മശാനത്തില്‍.ഡോ. എൻ.ഗോപിനാഥൻ നായരാണ് (പിള്ളൈസ് ആശുപത്രി) ഭർത്താവ്. മക്കള്‍: ഡോ. രാജ് നായർ (സാഹിത്യകാരൻ, ചലച്ചിത്ര സംവിധായകൻ, ഓസ്ട്രേലിയ), ഐമ ദിനകർ (യുകെ). മരുമക്കള്‍: ഡോ. അനൂത് ഇത്തഗാരുണ് (ഓസ്ട്രേലിയ), ഡോ. ദിനകർ (യുകെ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.