അയർലണ്ട് :ക്രിക്കറ്റിന്റെ വീറും വാശിയും അലതല്ലിയടിക്കുന്ന വാട്ടർഫോർഡിന്റെ മണ്ണിൽ വാട്ടർഫോർഡ് വൈക്കിങ്ങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വൈക്കിങ്ങ്സ് വിന്റർ പ്രീമിയർ ലീഗ് സീസൺ 3 ഫെബ്രുവരി 01/02/2025 വാട്ടർഫോർഡ് GAA Balligunner ഇൻഡോർ സ്റ്റേഡിയത്തിൽ അത്യവേശത്തോടെ കോടിയേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒന്നാം തിയതി രാവിലെ 8 മണിയോടെ ആരംഭിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിന് അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ 16 ഓളം ടീമുകളാണ് മറ്റുരക്കുന്നതെന്നും സംഘാടകർ അറിയിച്ചു.ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാ കാണികളെയും സ്നേഹത്തോടെ ഈ പോർക്കളത്തിലോട്ട് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.ക്രിക്കറ്റ് പ്രേമികൾക് ആവേശമേകാൻ വാട്ടർഫോർഡ് വൈകിങ്സ്ന്റെ വൈക്കിങ്ങ്സ് പ്രീമിയർ ലീഗ് സീസൺ 3 വരുന്നു
0
ബുധനാഴ്ച, ജനുവരി 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.