പ്രവാസി മലയാളിയുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

ബുഡാപ്പെസ്റ്റ്; മലയാളി യുവാവിനെ യുറോപ്യൻ രാജ്യമായ ഹംഗറിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കുമളി അമരാവതി പാറതൊട്ടിയിൽ വീട്ടിൽ സനൽ കുമാറിനെ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ ഞായറാഴ്ച്ച രാവിലെ കണ്ടെത്തിയത്.

ശനിയാഴിച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചിരുന്നില്ല.ഇതേത്തുടർന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വീട്ടുകാർ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ സനലിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. റാണിയാണ് ഭാര്യ. ആര്യ പി.എസ് (മെഡിക്കൽ വിദ്യാർഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ്), അശ്വൻ.പി.എസ് (എൻജിനീയറിങ് വിദ്യാർഥി കോതമംഗലം) എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !