കബോഡിയൻ മനുഷ്യക്കടത്ത്; മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്: കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.

തോടന്നൂർ സ്വദേശി അനുരാഗാണ് പിടിയിലായത്. സൈബർ തട്ടിപ്പിനായാണ് ഇയാൾ മനുഷ്യക്കടത്ത് നടത്തിയത്. ബാങ്കോക്കിലെ ഐടി കമ്പനിയിലെ ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലെ പോയ്-പെറ്റ് എന്ന സ്ഥലത്തേക്ക് യുവാക്കളെ എത്തിച്ചതായിരുന്നു തട്ടിപ്പ്. സൈബർ തട്ടിപ്പ് നടത്തുന്ന കെഎൽ കിച്ചൺ എന്ന് അറിയപ്പെടുന്ന കമ്പനിക്ക് ഏജൻറുമാർ യുവാക്കളെ വിതരണം ചെയ്യുകയായിരുന്നു. 

വടകര സ്വദേശികളായ സെബിൻ ദേവ്, അശ്വന്ത് ബാബു, എസ് കെ അരുൺ, എസ് ഐ അഭിനന്ദ്, അഭിനവ് സുരേഷ്, അങ്കമാലി സ്വദേശി റോഷൻ ആൻ്റണി, പൊന്നാനി സ്വദേശി അജ്മൽ മനുഷ്യക്കടത്തിന് ഇരയായി രക്ഷപ്പെട്ടത്.

വടകര സ്വദേശികളായ അനുരാഗ്, അധിരത്, മുഹമ്മദ് റസിൽ, പാലക്കാട് സ്വദേശി നസറുദ്ദീൻ ഷാ തുടങ്ങിയവരാണ് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടി വിദേശ കമ്പനിക്ക് വിറ്റത്. ഇതിൽ അനുരാഗിനെയാണ് പൊലീസ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !