ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം

ചെന്നൈ: ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു.

2000 കോടി രൂപ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത് അതിൻ്റെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു.അതേസമയം 400 ഓളം പേർ മരിച്ച വയനാടിന് കേന്ദ്ര സഹായം നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അറിയിച്ചു.

ഫിഞ്ചാൽ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്ടങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത് നാശനഷ്ടങ്ങൾ പരിശോധിക്കാൻ കേന്ദ്ര തമിഴ് സംഘനാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചു എന്നത് ശ്രദ്ധേയമാണ് .കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയശേഷം കൂടുതൽ സഹായം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.  

ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് തമിഴ്നാടിന് സഹായം ലഭിച്ചത്.2000 കോടി രൂപ തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻ്റെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു. അതേസമയം വയനാടിൻ്റെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !