വിജയഭേരി ലീപ്-24 പ്രകാശനം ചെയ്തു

മലപ്പുറം;ഹയർസെക്കൻഡറി വിഎച്ച്എസ്ഐ തലത്തിൽ റിസൾട്ട് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലീപ്പ് 24 പ്രത്യേക സ്റ്റഡി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം കെ റഫീഖ പ്രകാശനം ചെയ്തു.

ഹയർ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ തലത്തിൽ എല്ലാവരെയും വിജയിപ്പിക്കുന്നതോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്നുള്ളതാണ് ജില്ലാ പഞ്ചായത്തിൻ്റെ ലക്ഷ്യമെന്ന് എം കെ റഫീഖ പറഞ്ഞു. ഹയർസെക്കൻഡറി വിഎച്ച്എസ്ഇ കരിയർ ഗൈഡ് മാർക്ക് നിർമ്മിത ബുദ്ധി കാലഘട്ടത്തിൽ അധ്യാപകരിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ആവശ്യപ്പെടേണ്ട നവീന നൈപുണികളെക്കുറിച്ചും പ്രത്യേക ശിൽപശാലയും വിജയഭേരി പദ്ധതിയുടെ ഭാഗമായി നടന്നു.

നിർമ്മിത ബുദ്ധി ഗവേഷകനായ ഡോ: ഷാഹിദ് ചോലയിൽ ശിൽപശാല നയിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ: പി വിനാഫ്, ടിപിഎം ബഷീർ, ഫൈസൽ എടശ്ശേരി, ആർഡിഡി ഡോ: പിഎം അനിൽ, ഇസ്ഹാഖ് മാസ്റ്റർ, ഡോക്ടർ, അനിൽകുമാർ വിജയൻ മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ ടി.സലിം എന്നിവർ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !