തിരുവനന്തപുരം;ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൻ്റെയും പൂഴനാട് കുടുംബാംരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രസ്തുത ക്യാമ്പിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ Dr.ഫൈസൽ(സർജൻ), Dr. ഗീത (ഗൈനക്കോളജി), Dr. ദിലീഷ് (ഡെൻ്റൽ സർജൻ) 160 ഓളം ആൾക്കാരെ പരിശോധിച്ചു. ക്യാമ്പിന് പൂഴനാട് മെഡിക്കൽ ഓഫീസർ ശ്രീ. ബെൻസിലാൽ,ഹെൽത്ത് ഇൻസ്പെക്ടർ smt. രാജേശ്വരി, smt. ദർശന(പി. എച്ച്. എൻ), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർ, എം.എൽ.എസ്. പി മാർ, ആശമാർ, മറ്റ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.