കോട്ടയം : കാനഡയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം മറിയപ്പള്ളി വടക്കേ മഠത്തിൽ (ശിവശക്തി) U. സന്തോഷ് വർമ (50)യുടെ സംസ്കാരം ഡിസംബർ 15 ഞായറാഴ്ച ടൊറൻ്റോയിൽ നടക്കും.
ചടങ്ങുകൾ ഡിസംബർ 15 ഞായറാഴ്ച ടൊറൻ്റോയിലെ സിറ്റി വ്യൂ ഡ്രൈവിലുള്ള ലോട്ടസ് ഫ്യൂണറൽ & ക്രീമേഷൻ സെന്‍ററിൽ നടക്കും. വ്യൂയിങ് രാവിലെ 11 മുതൽ ഉച്ചക്ക് 12.30 വരെ. തുടർന്ന് ഒരു മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
ഭാര്യ : പ്രീത വർമ. മക്കൾ : നന്ദൻ എസ് വർമ, ഉന്നതി എസ് വർമ. പിതാവ് : കെ ആർ ഉദയവർമ. അമ്മ : വൈക്കം പടിഞ്ഞാറേ കോവിലകത്ത് കമലാദേവി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.