തൃശൂരിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു അപകടം; ഒരാൾ മരിച്ചു

തൃശ്ശൂർ: തൃശൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം.

അപകടത്തിൽ പിക്ക്അപ്പിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മറ്റ് ഒമ്പതു പേർക്ക് പരിക്കേറ്റു. തൃശൂര് അന്നമനട കല്ലൂരില് ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. പത്തു പേർ പിക്ക് അപ്പ് വാനിൽ ഉണ്ടായിരുന്നത്.

തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ മാള പൊലീസ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !