തിരുവനന്തപുരം: തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻറെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
കോവിഡ് കാലം മുതൽ തിരുവനന്തപുരം ജില്ലയിൽ വിവിധ ഹോസ്പിറ്റലുകളിൽ രക്‌തദാനം പത്തിലധികം തവണ നൽകിയ സംഘടനാ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ ആരോഗ്യ പരിപാലനത്തെപ്പറ്റി ആയുർവേദ ഡോക്ടർ ശ്രീമതി അശ്വനി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഇ.സി.എച്.എസ് റീജിയണൽ ഡയറക്ടർ കേണൽ നവൽഘട്ടി, സംഘടന പ്രസിഡൻറ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി രാജീവ് ആർ . സി നായർ എന്നിവർ പ്രസംഗിച്ചുസൈനിക കൂട്ടായ്മ: അനന്തപുരി സോൾജിയേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻറെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
0
തിങ്കളാഴ്ച, ഡിസംബർ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.