ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും ,

കോട്ടയം: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ്  ആഘോഷവും 2024 ഡിസംബർ 23 തിങ്കളാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയംത്തിൽ വച്ചു നടത്തപ്പെട്ടു

പ്രസ്തുത യോഗം  MLA ശ്രീ. മാണി സി കാപ്പൻ  ഉദ്ഘാടനകർമം നിർവഹിക്കുകയും ദയ - ചെയർമാൻ ശ്രീ. ജയകൃഷ്ണൻ അധ്യക്ഷഥ വഹിക്കുകയും ചെയ്തു. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയും ദയ - രക്ഷധികാരിയുമായ റവ. ഫാ  അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 
സംസ്ഥാന ഡിസബിലിറ്റി കമ്മിഷണറും , ,  എം ജി യൂണിവേഴ്സിറ്റി IUCDS  ഡയറക്ടർ & പ്രൊഫസറും ദയ ട്രഷററുമായ Dr. പി. ടി. ബാബുരാജ്മുഖ്യ പ്രഭാഷണം കർമം നടത്തി. 

കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജിജി തമ്പി മുഖ്യ അതിഥിയായിരുന്നു. കയ്യൂർ ക്രിസ്തുരാജ് ചർച്ച്  വികാരി റവ.ഫാ. ജീവൻ കദളികാട്ടിൽ ക്രിസ്മസ് സന്ദേശം പറഞ്ഞു.

കടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്, ശ്രീമതി. ജയ്സി സണ്ണി, ശ്രീമതി. ബിന്ദു ബിനു,  ശ്രീമതി. ഗ്രേസി, മേലുകാവ് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ. അലക്സ്‌ T ജോസഫ്, ശ്രീ. സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ,  

ജനമൈത്രി പോലീസ് മേലുകാവ്  SI ശ്രീ. ഗോപൻ, ദയ - സെക്രട്ടറി  ശ്രീ. തോമസ് ടി എഫ്രേം, MG university Employees Union Cashier ശ്രീ. അരവിന്ദ്, 

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ. ബിജോയ്‌ ജോസഫ്, ദയ ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് RTO (Enforcement) മായ ശ്രീ. P. D. സുനിൽ ബാബു, 

  ദയ - എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ, ജനറൽ കൌൺസിൽ മെമ്പർമാരായ ശ്രീ. ലിൻസ് ജോസഫ്, ശ്രീ. ജോസഫ് പീറ്റർ, കടനാട് PHC പാലിയേറ്റീവ് വിഭാഗം  നഴ്‌സ്‌ ശ്രീമതി. രാജി മോൾ എം. എസ്, സിസ്റ്റർ. ബീന എന്നിവർ പ്രസംഗിച്ചു. കടനാട് ഗ്രാമ പഞ്ചായത്ത്‌ ആശ വർക്കർമാർ, 150 ൽ പരം ഭിന്നശേഷിക്കാർ എന്നിവർ പങ്കെടുത്തു.

ഭക്ഷണകിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ, മുച്ചക്ര സൈക്കിൾ, വീൽ ചെയറുകൾ, ഡയലൈസർ എന്നിവ വിതരണം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !