ഉദ്യമം കഠിനം: വെള്ളപ്പൊക്ക ഭീഷണി; കെട്ടിടം ജാക്കിവെച്ച്‌ ഉയര്‍ത്തുന്നു,

ഉദ്യമം കഠിനം: വെള്ളപ്പൊക്ക ഭീഷണി; കെട്ടിടം ജാക്കിവെച്ച്‌ ഉയര്‍ത്തുന്നു,

കുറ്റ്യാടി: വെള്ളപ്പൊക്ക ഭീഷണി കാരണം ടൗണില്‍ ഇരുനില കെട്ടിടം ജാക്കിവെച്ച്‌ ഉയർത്തുന്നു. നാദാപുരം റോഡിലെ കെട്ടിടമാണ് ഒന്നര മീറ്ററോളം ഉയർത്തുന്നത്.

മഴക്കാലത്ത് ഈ റോഡിലെ പല കടകളിലും വെള്ളം കറയി നാശനഷ്ടം പതിവാണ്. 60ഓളം ജാക്കി ഉപയോഗിച്ച്‌, കെട്ടിടത്തിന് കേടുപാടില്ലാതെയാണ് തറ ഉയർത്തുന്നത്. കുറ്റ്യാടിയില്‍ ആദ്യമാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കെട്ടിടം ഉയർത്തുന്നത്.
വയലുകളും കാനകളും നികത്തിയാണ് പുതിയ ബസ് സ്റ്റാൻഡടക്കം പല കെട്ടിടങ്ങളും നിർമിച്ചത്. അതിനാല്‍ മഴക്കാലത്ത് വെള്ളം വേഗം വാർന്നു പോകാതെ കെട്ടിക്കിടന്ന് കടകളില്‍ കയറുന്ന സ്ഥിതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !