ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും .

ഈ മാസം തൃക്കാക്കര ഗവൺമെൻ്റ്  മോഡൽ എൻജിനീയറിങ് കോളജ് പൂർവ്വ വിദ്യർത്ഥി സഘടനയായ EXMEC Social Assist Trust  ഉം  എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷചാരിറ്റി & സർവ്വീസ് സൊസൈറ്റിയും, അഖില കേരള ബാലജനസഖ്യം സെൻ്റ് മേരീസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ മണർക്കാട്,  SFS പബ്ലിക് സ്ക്കൂൾ ഏറ്റുമാനൂർ, ശോശാമ്മ കോര എന്നിവർ ചേർന്ന്  171 വൃക്കരോഗികൾക്ക് നൽകി. 

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ബിന്ദു കെ വി (ജില്ല പഞ്ചായത്ത് അദ്ധ്യക്ഷ ) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. റെയ്ഹൻ അദുൽ മിശ്രിയ (HOD Cardiology Dept MCH) അഡ്വ. ജോർജ് ജോസഫ്, ശ്രീ അരവിന്ദാക്ഷൻ, വിനോദ് സെബാസ്റ്റ്യൻ, സൽമാൻ ഫാരിസ് , അമൽ പി വി , ജോസഫ് കുര്യൻ, എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

കിറ്റ് കൊടുക്കുന്നതിൽ 59 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയലിസിസ് കിറ്റ് നൽകുന്നതിന്  ആത്മാർത്ഥമായി സഹായിക്കുന്ന  എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !