മുട്ട കയറ്റി വന്ന ലോറിയും ബസ്സും കൂട്ടിയിടിച്ചു: റോഡില്‍ പൊട്ടി ഒഴുക്കിയത് ഇരുപതിനായിരത്തോളം മുട്ടകള്‍,ഗതാഗതം സ്തംഭിച്ചു,

കൊച്ചി: മുട്ട കയറ്റിവന്ന വാഹനത്തില്‍ ബസ് ഇടിച്ച്‌ ഇരുപതിനായിരത്തോളം മുട്ടകള്‍ പൊട്ടി റോഡിലൊഴുകി.ആലുവ - പെരുമ്പാവൂർ റൂട്ടിലായിരുന്നു സംഭവം.

ലോറിയില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ആലുവയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.  മുട്ട കയറ്റിവന്ന വണ്ടിയില്‍ ബസിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലും ഇടിച്ചു. റോഡിലെ മതിലും തകർത്തു.
20,000 ത്തോളം മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി. ഫയർഫോഴ്സെത്തിയാണ് മുട്ട അവശിഷ്ടങ്ങള്‍ നീക്കി. ഗതാഗതം പൂ‍ർണനിലയില്‍ പുനഃസ്ഥാപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !