സിറിയയിലെ സംഘര്‍ഷാവസ്ഥ; കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി പാത്രിയര്‍ക്കീസ് ബാവ; ചൊവാഴ്ച്ച മടങ്ങും,

കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി.

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി കേരശത്തിലെത്തിയ പാത്രിയര്‍ക്കീസ് ബാവ ചൊവാഴ്ച രാവിലെ 9.30 ന് ദമാസ്‌കസിലേക്ക് മടങ്ങും. സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരമാനം.

കേരളത്തില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായാണ് പാത്രിയര്‍ക്കീസ് ബാവ കൊച്ചിയില്‍ എത്തിയത്. 17ാം തീയതി ദമാസ്‌കസിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉടന്‍ മടങ്ങേണ്ടതുണ്ടെന്ന് പാത്രിയര്‍ക്കീസ് ബാവ സഭാ ഭാരവാഹികളെ അറിയിക്കുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !