കുറിച്ചിത്താനം:മരങ്ങാട്ടുപിള്ളി ആയുർവേദ ആശുപത്രിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കുറിച്ചിത്താനം 67ആം നമ്പർ അംഗൻവാടിയുടെ മുകൾനിലയിൽ വച്ച് രാവിലെ 11am മണി മുതൽ സൗജന്യ യോഗ പരിശീലനം നടത്തുന്നു.
താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം. ജീവിത ശൈലി രോഗങ്ങൾ വരാതെയിരിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനായി ദിവസവും യോഗ പരിശീലനം. ആയുഷ് യോഗ ക്ലബ് പരിശീലനത്തിന് ശേഷം തുടർന്നും യോഗ ചെയ്യുവാനാവും വിധം ക്ലാസുകൾ എടുക്കുന്നത് Dr.ARYASREE. L(Yoga instructor, Government Ayurveda Dispensary, Marangattupilly )ആണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.