പത്തനംതിട്ട: പുനലൂര്‍– മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ 2 അപകടങ്ങളിലായി 12 ശബരിമല തീര്‍ഥാടകര്‍ക്കു പരിക്കേറ്റു.
കോന്നി മുറിഞ്ഞകല്ലില്‍ തെലങ്കാന സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറിയാണു 8 പേര്‍ക്കു പരുക്കേറ്റത്. കോന്നി എലിയറയ്ക്കലില്‍ തമിഴ്നാട് സ്വദേശികളുടെ കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ് വാനിനു പിന്നില്‍ ഇടിച്ചുകയറി 4 പേര്‍ക്കു പരുക്കേറ്റു. 2 അപകടങ്ങളും ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.പുനലൂര്‍– മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ 2 അപകടങ്ങളിലായി 12 ശബരിമല തീര്‍ഥാടകര്‍ക്കു പരിക്ക്
0
ചൊവ്വാഴ്ച, ഡിസംബർ 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.