ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നു; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

മുംബൈ: ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.

ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ സമൂഹത്തിന്റെ തകർച്ച ഉറപ്പാണെന്നും സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ ആ സമൂഹം ഇല്ലാതാകുമെന്നാണ് ശാസ്ത്രം വിശ്വസിക്കുന്നത്. നിരവധി ഭാഷകളും സമൂഹവും ഇക്കാരണത്താൽ അവസാനിച്ചു.
കുട്ടികൾ രണ്ടോ അതിലധികമോ വേണം, അത് മൂന്നാണ്. അതിജീവനത്തിന് ഈ സംഖ്യ അത്യാവശ്യമാണ്. ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !