പാലാ: വെജിറ്റേറിയൻ ഭക്ഷണ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുളള പഴയിടം രുചിയുടെ പുതിയ ഔട്ട്ലെറ്റ് സ്വദേശമായ പാലായിൽ ഡിസംബർ 29 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തൊടുപുഴ റൂട്ടിൽ കിഴതടിയൂർ ജംഗ്ഷനിലുളള കളപ്പുരക്കൽ അവെന്യൂവിൽ ശ്രീ .ജോസ് കെ.മാണി MP, ശ്രീ.മാണി സി.കാപ്പൻ MLA, ശ്രീ.വക്കച്ചൻ മറ്റത്തിൽ Ex MP,
ശ്രീ.ബൈജു കൊല്ലംപറമ്പിൽ (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ), ശ്രീമതി നീനാ ചെറുവളളി (കൗൺസിലർ), ശ്രീ.സണ്ണി കളപ്പുര, ശ്രീ.ബാബു സൽക്കാർ, ശ്രീ.യദു പഴയിടം.ജോൺ ദർശന (യൂത്ത് വിംഗ് പ്രസിഡൻറ്) K സദൻ (DYSP പാലാ) തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിച്ചുകൊളളുന്നു.
നാളിതു വരെ പഴയിടം രുചിയുടെ വളർച്ചയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നതിനോടൊപ്പം മുന്നോട്ടുള്ള യാത്രയിലും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് പഴയിടം രുചിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ക്ഷണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.