നഴ്സറി വിദ്യാർത്ഥിയുടെ മൂക്കിൽ മാലമുത്ത് അകപ്പെട്ടു; രക്ഷകനായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ

നെടുമങ്ങാട്: ചുള്ളിമാനൂർ വിമല ഹൃദയ കോൺവെന്റിലെ നഴ്സറി വിദ്യാർത്ഥിയുടെ മൂക്കിലാണ് മാലമുത്ത് അകപ്പെട്ടത്.

സ്കൂളിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി എക്സിബിഷൻ നടക്കുകയായിരുന്നു. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ആർ. ജി ആണ് കുട്ടിയുടെ മൂക്കിൽ നിന്നും വിദഗ്ധമായി മുത്ത് പുറത്തെടുത്തത്.
നെടുമങ്ങാട് അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാരനായ അനൂപ് മുമ്പും പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !