തലസ്ഥാനത്ത് താപനില 4.9 ഡിഗ്രിയിലേക്ക് താഴ്ന്നു; 5 ഡിഗ്രിയില്‍ താഴെ താപനിലയെത്തുന്നത് മൂന്നാംതവണ

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ശൈത്യം കടുക്കുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ താപനില 4.9 ഡിഗ്രിയിലേക്ക് താഴ്ന്നു. ഈ സീസണില്‍ മൂന്നാംതവണയാണ് 5 ഡിഗ്രിയില്‍ താഴെ താപനിലയെത്തുന്നത്.

കഴിഞ്ഞ ദിവസം 8 ഡിഗ്രിയായിരുന്നു താപനില. കടുത്ത മൂടല്‍ മഞ്ഞിന്റെ പിടിയിലുമാണ് ഡല്‍ഹി. താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയില്‍ പുരോഗതിയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !