ആലപ്പുഴയില്‍ സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

ആലപ്പുഴയില്‍ സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

ആലപ്പുഴ: സഹോദരങ്ങളെ ആക്രമിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു.

തുമ്പോളി കല്ലുപുരയ്ക്കല്‍ ജോസഫിനെയും സഹോദരൻ വിപിനെയും മാരകമായി പരിക്കേല്‍പ്പിച്ചെന്ന കേസില്‍ തുമ്പോളി വെളിയില്‍ വീട്ടില്‍ ആകാശ് (19), മാവുങ്കല്‍ വീട്ടില്‍ അനൂപ് (20) എന്നിവരെയാണ് നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം.കെ. രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആലപ്പുഴയില്‍ സഹോദരങ്ങള്‍ക്ക് നേരെ പ്രതികളുടെ ആക്രമണമുണ്ടായത്. ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network