അയർലണ്ടിൽ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും STATUS Yellow മുന്നറിയിപ്പ് പ്രാബല്യത്തിൽ.
അയർലണ്ടിൽ ഇന്ന് വൈകുന്നേരം 7 മണി മുതൽ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് മുന്നറിയിപ്പ് നിലവിൽ വന്നു. നാളെ രാവിലെ 10 വരെ മുന്നറിയിപ്പ് നിലനിൽക്കും.
കാർലോ, കിൽഡെയർ, കിൽകെന്നി, ലീഷ് , ലോങ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മൊനഗാൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി, കൂടാതെ കൊണാക്ടിലെ (Connacht are Galway, Leitrim, Mayo, Roscommon and Sligo) എല്ലാ കൗണ്ടികളെയും മുന്നറിയിപ്പ് ബാധിച്ചു.
മോശം ദൃശ്യപരതയെക്കുറിച്ചും അപകടകരമായ സാഹചര്യങ്ങളെക്കുറിച്ചും Met Éireann മുന്നറിയിപ്പ് നൽകിയതിനാൽ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം.
⚠️Status Yellow - Fog warning for Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Clare, Limerick, Tipperary, Connacht
— Met Éireann (@MetEireann) November 11, 2024
Potential Impacts:
• Poor Visibility
• Hazardous travelling conditions
⏰19:00 Mon 11/11/2024 to 10:00 Tues 12/11/2024 pic.twitter.com/aG2oabPeVK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.