തിരുവനന്തപുരം ;അമിത വേഗതയിൽ വന്ന വാഹനം പാലത്തിൽ വച്ചിരിച്ച് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് ഒരാൾ പാലത്തിന് പുറത്തേക്ക് 100 മീറ്റർ താഴ്ച്ചയിൽ തെറിച്ച് വീണു കള്ളിക്കാട് ജംഗ്ഷനിൽ മുകുന്ദർ പാലത്തിലാണ് സംഭവം.
കള്ളിക്കാട് വാവോട് നിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് വരികയായിരുന്ന ടൂവീലർ ബൈക്കിൽ കുറ്റിച്ചിലിൽ നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന കാർ അമിതവേഗതയിൽ വന്ന് ഇടിക്കുകയും ടൂവീലറിന്റെപുറകിലിരുന്ന യുവാവ്പാലത്തിന്റെ വെളിയിൽ 100 മീറ്റർ താഴ്ചയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കാർ നിയന്ത്രണം വിട്ട് ഒരു വഴിയാത്രക്കാരനെയും ഇടിച്ചും.മാർത്താണ്ഡം സ്വദേശികളാണ് കാർ ഓടിച്ചിരുന്നത് ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേരെയും കാൽനടക്കാരനെയും ഗുരുതരമായി പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികർക്കും കാൽനട യാത്രക്കാരനും ഗുരുതര പരിക്ക്
0
ശനിയാഴ്ച, നവംബർ 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.