തദ്ദേശവാസികളെ ഒഴിവാക്കിയുള്ള നെയ്യാർഡാം ഇറിഗേഷനിലെ അനധികൃത നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ രണ്ടാം ഘട്ട പ്രക്ഷോഭം

കള്ളിക്കാട്: യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നെയ്യാർഡാമിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം ആരംഭിച്ചു.

കള്ളിക്കാട് മണ്ഡലം പ്രസിഡൻറ് ആർ.ലതയുടെ അധ്യക്ഷതയിൽ പ്രതിഷേധയോഗം നടത്തി. പ്രവാസി പ്രസിഡൻറ് സംസ്ഥാന പ്രസിഡൻറ് എൽബി അജയകുമാർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി വിൽഫഡ് രാജ് മുൻ ബോക്ക് പ്രസിഡൻറ് വിജയചന്ദ്രൻ, ഡിസിസി മെമ്പർ കള്ളിക്കാട് ഭുവനചന്ദ്രൻ ഇരണിയൽ ശശി മുൻ മണ്ഡലം പ്രസിഡൻറ് മാരായ എം.എം മാത്യുകുട്ടി, ഇ.എസ്.ഷാജികുമാർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പ്രതീഷ് മുരളി മെമ്പർ സദശാവൻകാണി ബിനു എന്നിവർ പങ്കെടുത്തു. ബിന്ദു ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് കളിപാറ ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

തുടർന്ന്  യുത്ത് മണ്ഡലം പ്രസിഡൻറ് ബിനു മൈലക്കര, മണ്ഡലം വൈസ് പ്രസിഡൻറ് ഷിജു ബോക്ക് സെക്രട്ടറി സുബാഷ് തുടങ്ങിയവർ സത്യാഗ്രഹം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !